റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയില്‍ 6 തവണ നേരിയ ഭൂചലനം

March 13, 2020 - 10:45 am

ഇടുക്കി മാര്‍ച്ച് 13: ഇടുക്കി ജില്ലയില്‍ ആറുതവണ നേരിയ ഭൂചലനങ്ങള്‍. കട്ടപ്പന, നെടുങ്കണ്ടം മേഖലകളിലാണ് മുഴക്കത്തോടെയുള്ള ചലനങ്ങളുണ്ടായത്. സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളില്ല. ചലന തീവ്രത റിക്ടര്‍ സ്കെയില്‍ 2 വരെ രേഖപ്പെടുത്തി. പുലര്‍ച്ചെ 5.40നും 10നും ഇടയിലാണ് ചലനങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *