റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും

February 10, 2020 - 10:02 am

തിരുവനന്തപുരം ഫെബ്രുവരി 10: സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും.അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തും. ബുധനാഴ്ച വരെയാണ് ചര്‍ച്ച.

സര്‍ക്കാരിന്‍റെ നീക്കം തട്ടിപ്പാണെന്നും ജനദ്രോഹമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. അതേസമയം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നിയമന നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *