
സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും
തിരുവനന്തപുരം ഫെബ്രുവരി 10: സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും.അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തും. ബുധനാഴ്ച വരെയാണ് ചര്‍ച്ച. സര്‍ക്കാരിന്‍റെ നീക്കം തട്ടിപ്പാണെന്നും ജനദ്രോഹമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. അതേസമയം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും …