ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന: കട്ടപ്പന നഗരസഭയ്ക്ക് 109 കോടി രൂപയുടെ ബജറ്റ്

March 19, 2020

ഇടുക്കി മാർച്ച് 19: ആരോഗ്യ, പശ്ചാത്തല, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം നല്കി കട്ടപ്പന നഗരസഭയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 109 കോടി രൂപയുടെ ബജറ്റ്. 109,70,70,104 രൂപ വരവും 108,47, 80,452 രൂപ ചെലവും 1,22,89,652 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന …

സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും

February 10, 2020

തിരുവനന്തപുരം ഫെബ്രുവരി 10: സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും.അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തും. ബുധനാഴ്ച വരെയാണ് ചര്‍ച്ച. സര്‍ക്കാരിന്‍റെ നീക്കം തട്ടിപ്പാണെന്നും ജനദ്രോഹമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. അതേസമയം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും …

കേരള ബജറ്റ് 2020: തലസ്ഥാന നഗരത്തെ തഴഞ്ഞെന്ന് ആക്ഷേപം

February 8, 2020

തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരത്തെ തഴഞ്ഞെന്ന് ആക്ഷേപം. അടിസ്ഥാന സൗകര്യ പാക്കേജ് ഇല്ലാത്തത് സംരംഭകര്‍ക്ക് തിരിച്ചടിയാകുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ്. തിരുവനന്തപുരത്തെ അവഗണിച്ചതിനെതിരെ ജനപ്രതിനിധികളും രംഗത്തെത്തി. സംസ്ഥാന ബജറ്റില്‍ കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. …

സംസ്ഥാന ബജറ്റ് 2020-21: 1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍

February 7, 2020

തിരുവനന്തപുരം പെബ്രുവരി 7: സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി 1509 കോടി രൂപ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ 200 കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍ തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീയ്ക്ക് വേണ്ടി 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. …

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു. 200 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആഡംബര നികുതി വര്‍ദ്ധിപ്പിച്ചു. വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. പോക്കുവരവ് ഫീസും …

സംസ്ഥാന ബജറ്റ് 2020-21: വയനാടിനായി 2000 കോടിയുടെ പാക്കേജ്

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാന ബജറ്റില്‍ വയനാടിനായി 2000 കോടി രൂപയുടെ പാക്കേജ് മൂന്ന് വര്‍ഷം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21ല്‍ ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാന്‍ഡഡ് കാപ്പിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും …

വിശപ്പ് രഹിത കേരളം പദ്ധതി: 25 രൂപക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകള്‍ ആരംഭിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. …

സംസ്ഥാന ബജറ്റ് 2020-21: അതിവേഗ റെയില്‍പദ്ധതി

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: കേരളത്തിലെ ഏറ്റവും മുതല്‍മുടക്ക് വരുന്ന പദ്ധതിയാകും അതിവേഗ റെയില്‍പദ്ധതിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വ്വെ പൂര്‍ത്തിയായെന്നും ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുത്തതിന്ശേഷം …

സംസ്ഥാന ബജറ്റ് 2020-21: ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിച്ചതായി തോമസ് ഐസക്

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: ക്ഷേമപെന്‍ഷനുകളെല്ലാം നൂറുരൂപ വര്‍ദ്ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷന്‍ ഇതോടെ 1300 രൂപയായി മാറും. ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. കഴിഞ്ഞ നാല് …

2020-21 ലെ കേരള ബജറ്റ് അവതരണം ഇന്ന്

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7 : കേരള ധനമന്ത്രി ഡോ. തോമസ് ഐസക് 2020-2021 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം 17,872 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2020-21ൽ കേരളത്തിന്റെ കേന്ദ്രനികുതി വിഹിതം 15,236 …