നിര്‍ഭയ കേസ്: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി 11ന് സുപ്രീംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 7: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ന് നീട്ടിവച്ചതായി സുപ്രീംകോടതി വെള്ളിയാഴ്ച അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവരാണ് ഫെബ്രുവരി 11ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ചത്. നാലുപ്രതികളുടെയും വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാവൂവെന്ന് കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →