റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഖ്‌നൗവിലും നോയിഡയിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി യുപി സർക്കാർ

January 13, 2020 - 12:54 pm

ലഖ്‌നൗ ജനുവരി 13: സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലഖ്‌നൗ, നോയിഡ ജില്ലകളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

2010ൽ മായാവതിയുടെ ഭരണകാലത്ത് ഈ സംവിധാനം ആദ്യം ചർച്ച ചെയ്യപ്പെട്ടുവെങ്കിലും അത് നടപ്പിലായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *