
റിപ്പോര്‍ട്ട്
ലഖ്‌നൗവിലും നോയിഡയിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി യുപി സർക്കാർ
By ന്യൂസ് ഡെസ്ക്
•
January 13, 2020
ലഖ്‌നൗ ജനുവരി 13: സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലഖ്‌നൗ, നോയിഡ ജില്ലകളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2010ൽ മായാവതിയുടെ ഭരണകാലത്ത് ഈ...
Read full story

