റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമം: കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ

December 27, 2019 - 3:42 pm

ന്യൂഡല്‍ഹി ഡിസംബര്‍ 27: പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോയെന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ. ഷിംലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അപ്പോള്‍ രാജ്യം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായിരിക്കുമെന്നും ഷാ അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *