റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളവര്‍മ്മയിലെ എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തില്‍ 7 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തേക്ക് സസ്പെന്‍ഷന്‍

December 19, 2019 - 4:30 pm

തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ എസ്എഫ്ഐ-എബിവിപി വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ ഒരു മാസത്തേക്ക് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ചേര്‍ന്ന കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം.

തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്ക് ആഹ്വാനവുമായി എത്തിയ എബിവിപി പ്രവര്‍ത്തകരെ ക്ലാസ്മുറിയില്‍ നിന്ന് ഓടിച്ചിട്ട് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *