കേരളവര്‍മ്മയിലെ എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തില്‍ 7 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തേക്ക് സസ്പെന്‍ഷന്‍
തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ എസ്എഫ്ഐ-എബിവിപി വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ ഒരു മാസത്തേക്ക് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ചേര്‍ന്ന കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്ക് …
കേരളവര്‍മ്മയിലെ എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തില്‍ 7 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തേക്ക് സസ്പെന്‍ഷന്‍ Read More