ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി നവംബര്‍ 1: ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍ക്കല്‍ എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയായും കൂടിക്കാഴ്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവെക്കുമെന്നാണ് വിവരം. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →