റിപ്പോര്‍ട്ട്

ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലിനെ സന്ദര്‍ശിച്ച് മോദി

By ന്യൂസ് ഡെസ്ക് November 1, 2019
ന്യൂഡല്‍ഹി നവംബര്‍ 1: പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിനെ വെള്ളിയാഴ്ച സന്ദര്‍ശിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യയിലേക്കുള്ള മെര്‍ക്കലിന്‍റെ നാലാമത്തെ സന്ദര്‍ശനമാണിത്. ജര്‍മ്മനിയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് വിദേശകാര്യവക്താവ്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 1: ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍ക്കല്‍ എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയായും കൂടിക്കാഴ്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 31: ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല്‍ മെര്‍ക്കല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. സന്ദര്‍ശനം ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട അഥിതിക്ക് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍...
Read full story