മൂന്നാർ| ശൈത്യകാലത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ തണുത്തുവിറച്ച് മൂന്നാർ. ഹൈറേഞ്ച് മേഖലകളില്‍ മഞ്ഞുവീഴ്ചയും തണുപ്പും കടുത്തതോടെ മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി.. ഇടുക്കിയില്‍ നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ്...
ചെന്നൈ: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തമിഴ് സെല്‍വനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് പൊതുസമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി...
പത്തനംതിട്ട | ഗവിയിലേക്ക് വിനോദയാത്ര പോയി വനത്തിനുള്ളില്‍ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു. 38 യാത്രക്കാരുള്‍പ്പെട്ട സംഘത്തെയാണ് ബസില്‍ തിരികെ പത്തനംതിട്ടയില്‍ എത്തിച്ചത്. ചടയമംഗലത്തു നിന്ന് ഗവിയിലേക്കുള്ള കെ എസ് ആര്‍ ടി സി ടൂര്‍...
താമരശേരി : ജയില്‍വാസം അനുഭവിച്ച്‌ പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.ജനുവരി 26 ഞായറാഴ്ചയായിരുന്നു സംഭവം....
കൊച്ചി നവംബര്‍ 30: തൊഴിലുടയമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. ഉടമയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച കൊച്ചി തീരത്തെത്തിയത്....
കൊച്ചി നവംബര്‍ 26: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തി. കഴിഞ്ഞ മലചവിട്ടാനെത്തിയ ബിന്ദു അമ്മിണി അടക്കം നാലുപേര്‍ സംഘത്തിലുണ്ട്. രാവിലെ അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. യുവതീ...
മോസ്കോ നവംബർ 5: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിൽ എത്തി. പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഉഭയകക്ഷി യോഗങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോസ്കോയിലെ 19-ാമത് ഇന്ത്യ-റഷ്യ അന്തർ-ഗവൺമെന്റ് കമ്മീഷൻ ഓൺ...
ന്യൂഡല്‍ഹി നവംബര്‍ 1: ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍ക്കല്‍ എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയായും കൂടിക്കാഴ്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍...