
റിപ്പോര്‍ട്ട്
കീപ്പര്‍മാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി മൃഗശാല അധികൃതര്‍
By ന്യൂസ് ഡെസ്ക്
•
July 7, 2021
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ച സംഭത്തെ തുടര്‍ന്ന് പുതിയ നിര്‍ദ്ദേശവുമായി മൃഗശാല അധികൃതര്‍. വിഷപ്പാമ്പുകളെ പരിപാലിക്കുന്നതും കൂടുകള്‍ വൃത്തിയാക്കുന്നതും ഭക്ഷണം നല്‍കുന്നതും അടക്കമുളള പ്രവൃത്തികള്‍ സൂപ്പര്‍വൈസര്‍മാരുടെയോ ക്യുറേറ്റര്‍മാരുടെയോ സാന്നിദ്ധ്യത്തില്‍ മതിയെന്നാണ്...
Read full story


