. തൃശൂര്‍|തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവിനെ യുവാവിന് ക്രൂരമര്‍ദനം.. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് മര്‍ദനമേറ്റത്. സുദർശന്റെ ജനനേന്ദ്രിയം മുറിച്ചതായും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി. നഗ്‌നനായി റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. . മര്‍ദിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞദിവസം...
Read full storyTag: youngman
റിപ്പോര്‍ട്ട്
കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
October 20, 2025
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ 21...
Read full storyകോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം ആണ് അറസ്റ്റിലായത്. ഒക്ടോബർ 14 ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്യത്. ്‌പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്ന പ്രതി ഇതിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന നടത്തിവന്നതെന്ന്...
Read full storyറിപ്പോര്‍ട്ട്
ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 7, 2025
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഒക്ടോബർ 6 ന് ഉച്ചയേടെ അടിമാലിയില്‍ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി സംബന്ധമായി അടിമാലിയില്‍...
Read full storyറിപ്പോര്‍ട്ട്
യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
October 5, 2025
കുന്നംകുളം | തൃശൂരിലെ കുന്നംകുളം ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ പോലീസ് പിടികൂടി. ഇയാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീട്...
Read full storyറിപ്പോര്‍ട്ട്
ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായി അഗ്‌നി ശമന സേന
By ന്യൂസ് ഡെസ്ക്
•
September 22, 2025
അടൂര്‍ | ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്‌നി ശമന സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ്ഭ...
Read full storyറിപ്പോര്‍ട്ട്
മയക്കുമരുന്നു വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ
By ന്യൂസ് ഡെസ്ക്
•
September 22, 2025
പൂന്തുറ: മയക്കുമരുന്ന വില്‍പന നടത്തിയ യുവാവിന് ഒരു വര്‍ഷം കരുതല്‍ തടവ്. അമ്പലത്തറ പരവന്‍കുന്ന് റാഫി മന്‍സിലില്‍ സദക്കത്തലിയെ (26) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ വാങ്ങി വ്യാപകമായി വില്‍പ്പന നടത്തിയ...
Read full storyറിപ്പോര്‍ട്ട്
യുവാവ് പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 21, 2025
കോഴഞ്ചേരി | യുവാവിനെ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാരങ്ങാനം മുള്ളന്‍ മുരുപ്പേല്‍ വീട്ടില്‍ അഭിരങ്ക് കെ എസ് (24) നെ ആണ് വീടിനു സമീപം പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഇയാളെ കാണാതായതായി വീട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു...
Read full storyറിപ്പോര്‍ട്ട്
റാന്നിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 21, 2025
റാന്നി \ റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു .നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. .ബെന്നറ്റ് ആയിരുന്നു...
Read full storyറിപ്പോര്‍ട്ട്
നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍
By ന്യൂസ് ഡെസ്ക്
•
September 20, 2025
കോഴിക്കോട്: നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍. മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രദീപന്‍, ഒഡിഷ സ്വദേശി അജിത് പാനി എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്. വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവ് മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍വെച്ചാണ് ഇരുവരെയും...
Read full story

