തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​ക്‌​സൈ​സ്...
Read full story
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന് ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​നം. താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ബ്ദു റ​ഹ്മാ​ൻ ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ർ​ദ​നം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ബ്ദു റ​ഹ്മാ​ൻ മെ​ഡി​ക്ക​ൽ...
Read full story
. കൊച്ചി | നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.മട്ടാഞ്ചേരി പീടികപ്പറമ്പില്‍ ആന്റണി നിസ്റ്റല്‍ കോണ്‍ (20), ഫോര്‍ട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടില്‍ ഹംദാന്‍ ഹരീഷ് (21) ചുള്ളിക്കല്‍ മലയില്‍...
Read full story
റിപ്പോര്‍ട്ട്

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് December 18, 2025
കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഡിസംബർ 17 ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊട്ടില്‍പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാറിന്റെ പിന്‍സീറ്റിലെ...
Read full story
കണ്ണൂര്‍|കണ്ണൂര്‍ മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. ഇന്ന് (ഡിസംബർ11) സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ നീണ്ട വരി ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന...
Read full story
മും​ബൈ: പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബീ​ഡ് സ്വ​ദേ​ശി​നി ദി​വ്യ നി​ഗോ​ട്ട്(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ​ണേ​ഷ് കാ​ലെ(21)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പൂ​നെ​യി​ലെ റൂ​ബി ഹാ​ൾ ക്ലി​നി​ക്കി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗ​ണേ​ഷ് കാ​ലെ ടെ​ക്നീ​ഷ്യ​നും ദി​വ്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സു​മാ​യി​രു​ന്നു. കൂ​ടു​ത​ൽ...
Read full story
റിപ്പോര്‍ട്ട്

മലപ്പുറത്ത് പ്രവാസി യുവാവിന് ക്രൂരമര്‍ദ്ദനം

By ന്യൂസ് ഡെസ്ക് November 8, 2025
.മലപ്പുറം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്‍ നവംബർ 7ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്.ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ...
Read full story
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ൺ​മ​ണി ഏ​റം മു​റി​യി​ൽ ക​ല്ലി​ടാം​കു​ഴി​യി​ൽ തു​ണ്ടി​ൽ അ​ച്ചു (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ൺ​മ​ണി സ്വ​ദേ​ശി​നി​യാ​യ 14 വ​യ​സു​കാ​രി​യെ ആ​ണ് അ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പ്ര​തി പ്രാ​യ​പൂ​ർ​ത്തി...
Read full story
പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു..ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

By ന്യൂസ് ഡെസ്ക് October 28, 2025
കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
Read full story