യൂട്യൂബിലൂടെ അവഹേളിച്ചതായി പരാതി : യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിലായി

July 12, 2023

കണ്ണൂർ : യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. നിഹാദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തൊപ്പിയുടെ നാട്ടിലാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നതാണ് സജിയുടെ …