തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്. സെപ്തംബർ 10 ബുധനാഴ്ച രാത്രി7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. പുകവലിച്ചതിനെ തുടർന്ന് അലാറാം...
Read full story
കോഴിക്കോട്| അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം. മലപ്പുറം, കാസര്‍കോട് സ്വദേശികളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവര്‍ വെന്റിലേറ്ററിലാണുള്ളത്. ഇവരുള്‍പ്പെടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്‍പത് പേരാണ്...
Read full story
തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിൽ സെപ്തംബർ 5 നുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു.
Read full story
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യുമെന്നും...
Read full story
റിപ്പോര്‍ട്ട്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് September 1, 2025
തൃശൂര്‍ | തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് ആക്രമിക്കപ്പെട്ടത്. ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ മളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപത്താണ് സംഭവം ഇതുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു,...
Read full story
അടിവാരം: ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിഞ്ഞു. മൂന്നു കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ആദ്യം ഇടിച്ചകാര്‍ തല കീഴെ മറിഞ്ഞതിന്റെ ശബ്ദം കേട്ട് മുന്നിലുണ്ടായിരുന്ന...
Read full story
റിപ്പോര്‍ട്ട്

മണ്ണാർമലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം

By ന്യൂസ് ഡെസ്ക് August 25, 2025
വെട്ടത്തൂർ: മണ്ണാർമല പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ച കാമറയിൽ ഇന്നലെ(ഓ​ഗസ്റ്റ് 24) പുലർച്ചെ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. രണ്ടാഴ്ചക്കിടയിലാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങുന്നത്. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. പുലിയെ സ്ഥിരമായി കാണുന്ന സ്ഥലത്ത് ആടിനെ വച്ച്‌ കെണി മാറ്റി സ്ഥാപിച്ചെങ്കിലും കെണിയിലേക്ക്...
Read full story
പാലക്കാട്| പാലക്കാട് മൂത്താന്‍തറയിലെ വ്യാസ വിദ്യാപീഠം സ്‌കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് പരിസരത്ത്...
Read full story
തിരുവനന്തപുരം: ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നേതൃത്വം നല്‍കിയ യൂറോളജിസ്റ്റ് കൊച്ചുള്ളൂര്‍ ഉത്രാടത്തില്‍ ഡോ. ജി. വേണുഗോപാല്‍ (67) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പട്ടം മുറിഞ്ഞ പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ (ഓ​ഗസ്റ്റ് 17...
Read full story
കൊച്ചി: കാർഷിക മേഖലയിലെ അവഗണനയിലും കർഷകരോടുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച്‌ ഇന്നലെ(ഓ​ഗസ്റ്റ് 17) കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നൂറുകണക്കിനു കേന്ദ്രങ്ങളില്‍ കർഷക വഞ്ചനാദിനാചരണം സംഘടിപ്പിച്ചു. വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്‌ ഗ്ലോബല്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു....
Read full story