ഡല്‍ഹിയില്‍ ജൂലൈ 15 ന് യെല്ലോ അലേര്‍ട്ട്

July 15, 2023

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15/07/23 ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതില്‍ കുറയുമ്പോഴും ഡല്‍ഹി വന്‍ പ്രളയ ഭീതിയിലാണ്. യമുന നദിയില്‍ ജലനിരപ്പ് അല്‍പം …