മധുര ഫെബ്രുവരി 19: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് യമുനാ നദിയിലേക്ക് 500 ക്യുസെക് വെള്ളം തുറന്നുവിട്ടു. നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് ബുലന്ദ്ഷഹറിലെ ഗംഗനഹറില്‍ നിന്ന് യമുനാ നദിയില്‍ വെള്ളം നിറച്ചതെന്ന്...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 19: യമുനാ നദീതീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് മാറാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. നദി നിറഞ്ഞ് ഒഴുകുന്നതിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുള്ള തമ്പുകളിലേക്കും ക്യാമ്പുകളിലേക്കും മാറാന്‍ ജനങ്ങളോട് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചത്....
Read full story