ടിറ്റ്മസിന് ലോകറെക്കോഡ്

May 23, 2022

അഡലെയ്ഡ്: വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ പുതിയ ലോകറെക്കോഡിന് അവകാശിയായി ഓസ്ട്രേലിയന്‍ താരം അരിയാനെ ടിറ്റ്മസ്. അമേരിക്കന്‍ താരം കാത്തി ലെഡക്കിയുടെ റെക്കോഡാണ് ഇന്നലെ നടന്ന ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടിറ്റ്മസ് തിരുത്തിയെഴുതിയത്.മൂന്നു മിനിറ്റ് 56.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇരുപത്തൊന്നുകാരിയായ …

ഒരു ദിവസം 6,57,312 കോവിഡ് കേസുകള്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു

November 16, 2020

ന്യൂയോര്‍ക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു. ശനിയാഴ്ച(14/11/2020) മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആറര ലക്ഷത്തിലധികം കേസാണ്.പുതിയ കേസുകളില്‍ ഭൂരിഭാഗവും യൂറോപ്പിലും അമേരിക്കയിലുമാണ്. 2.85 ലക്ഷത്തിലധികവും യൂറോപ്പിലും അമേരിക്കയില്‍ 2.69 ലക്ഷത്തിലധികം കേസുമാണുണ്ടായത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ …

79 വർഷത്തെ ദാമ്പത്യം, ഭർത്താവിൻറെ പ്രായം 110 ഭാര്യയുടേത് 104

August 30, 2020

ക്വീറ്റോ: ഇക്വഡോറിയൻ ദമ്പതികളായ മോറയും ക്വിന്ററോസും ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന് റെക്കോർഡിലെത്തി . 79 വർഷത്തെ ദാമ്പത്യജീവിതമാണ് ജൂലിയോ സീസർ മോറയും വാൽഡ്രാമിന ക്വിന്ററോസും പൂർത്തിയാക്കിയത്. ഭർത്താവായ മോറയുടെ പ്രായം 110 ആണ് ഭാര്യക്ക് 104 വയസ്സായി …