വിഴിഞ്ഞത്ത് കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി  യുവാവിന്റെ  കൈ അറ്റു

August 4, 2023

തിരുവനന്തപുരം: വിഴിഞ്ഞത്ത് കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി  യുവാവിന്റെ  കൈ അറ്റു. അപകട സ്ഥലത്ത് ഡോക്ടറെ എത്തിച്ച് അറ്റുതൂങ്ങിയ കൈ മുറിച്ച് മാറ്റി യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. നെയ്യാറ്റിൻകര പഴയകട സ്വദേശി മനു എന്ന് വിളിക്കുന അരുൺ (31) എന്ന താെഴിലാളിയുടെ വലത് കൈ …