ഭിന്നശേഷിക്കാർ എന്ന പദം ഉപയോഗിക്കണം

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: ഭിന്നശേഷിക്കാർക്കായുള്ള ദേശീയ അവകാശനിയമത്തിന്റെ ഭാഗമായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതികൾ, ആശയവിനിമയം, വെബ്സൈറ്റ് തുടങ്ങിയ എല്ലാവിധ മേഖലകളിലും ഭിന്നശേഷിക്കാർ/Specially Abled/PWD എന്ന വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ നിർദ്ദേശിച്ചു. അംഗപരിമിതർ/Handicaped/Disabled  എന്ന വാക്കുകൾ പൂർണ്ണമായി നീക്കം …