മുഖ്യമന്ത്രി പിണറായി വിജയൻ തല്‍സ്ഥാനം ഒഴിയണമെന്ന് കെ.പി.സി.സി.രാഷ്ട്രീയ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാൻ

ആലപ്പുഴ: വനിതകളുടെ ജീവൻ രക്ഷിക്കാൻ കഴിവില്ലാത്ത ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തല്‍സ്ഥാനം ഒഴിയണമെന്ന് കെ.പി.സി.സി..രാഷ്ട്രീയ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാൻ പറഞ്ഞു. കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.എസ്.എസ്. …

മുഖ്യമന്ത്രി പിണറായി വിജയൻ തല്‍സ്ഥാനം ഒഴിയണമെന്ന് കെ.പി.സി.സി.രാഷ്ട്രീയ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാൻ Read More

ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

.കൊച്ചി: പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ വിമര്‍ശിച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഇരയാക്കപ്പെടുന്നതു തങ്ങളുടെ ഒരു സഹജീവിയാണെന്നുള്ള പരിഗണന പോലും കല്‍പ്പിക്കാതെയാണ് അടുത്തിടെ ഒരു സിനിമാതാരത്തിന്റെ പരാതിയുടെ …

ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി Read More

മ്യാൻമർ രാംരീ ദ്വീപിലെ ക്യോക് നി മാവ് ഗ്രാമത്തില്‍ .ബുധനാഴ്ചയുണ്ടായ ബോംബാക്രമണത്തിൽ 40 മരണം

മ്യാൻമർ : മ്യാൻമറിലെ ഗ്രാമത്തില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 40ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധ സംഘടനയും അറിയിച്ചു. പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്തെ അറാക്കൻ സൈനിക നിയന്ത്രണത്തിലുള്ള രാംരീ ദ്വീപിലെ ക്യോക് നി മാവ് …

മ്യാൻമർ രാംരീ ദ്വീപിലെ ക്യോക് നി മാവ് ഗ്രാമത്തില്‍ .ബുധനാഴ്ചയുണ്ടായ ബോംബാക്രമണത്തിൽ 40 മരണം Read More

ഡല്‍ഹി നിവാസികള്‍ക്ക് വാ​​ഗ്ദാന പെരുമഴയുമായി രാഷ്ട്രീയ പാർട്ടികൾ

ഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്കു സൗജന്യങ്ങളുടെ ഘോഷയാത്രയുമായി എഎപിയും ബിജെപിയും കോണ്‍ഗ്രസും. പാവങ്ങള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 20 കിലോലിറ്റർ വരെ സൗജന്യ വെള്ളം, വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം, സ്ത്രീകള്‍ക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ ബസ് യാത്ര, …

ഡല്‍ഹി നിവാസികള്‍ക്ക് വാ​​ഗ്ദാന പെരുമഴയുമായി രാഷ്ട്രീയ പാർട്ടികൾ Read More

ശരീരഘടനയെക്കുറിച്ച്‌ പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി

കൊച്ചി: ശരീരഘടനയെക്കുറിച്ച്‌ പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി. ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ഇബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍.രാമചന്ദ്രന്‍ നായര്‍ നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് എ.ബദറുദ്ദീന്‍റെ ഉത്തരവ്. പ്രതി സര്‍വീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. …

ശരീരഘടനയെക്കുറിച്ച്‌ പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി Read More

മണിപ്പുരിൽ സംയുക്ത സേനയെ പ്രതിരോധിച്ച് സ്ത്രീകളുടെ സംഘം

രാചന്ദ്പുർ: കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ വിന്യാസം തടസപ്പെടുത്തി കുക്കി സ്ത്രീകള്‍.കാങ്പോക്പിയില്‍ തംനാപോക്ക്പിക്കിനു സമീപം ഉയോക്ചിംഗിലാണ് സംയുക്ത സേനയെ പ്രതിരോധിക്കാൻ സ്ത്രീകളുടെ വലിയ സംഘം അണിനിരന്നത്. കുക്കി മേധാവിത്വമുള്ള ഉയർന്ന പ്രദേശങ്ങളെയും മെയ്തെകള്‍ കൂടുതലായുള്ള ഇഫാല്‍താഴ്‌വരയെയും വേർതിരിക്കുന്ന നിഷ്പക്ഷ മേഖലയിലാണ് …

മണിപ്പുരിൽ സംയുക്ത സേനയെ പ്രതിരോധിച്ച് സ്ത്രീകളുടെ സംഘം Read More

സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച്‌ വനിതാ അംഗം.

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച്‌ വനിതാ അംഗം.മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വനിതാ പ്രതിനിധി പരിഹസിച്ചത്. പോലീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു ഇത്. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട വനിതാ നേതാവിന്റെ ഭാഗത്ത് …

സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച്‌ വനിതാ അംഗം. Read More

ഏതുവസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി.സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുത് ധരിക്കുന്ന …

ഏതുവസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് ഹൈക്കോടതി Read More

വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മഹിളാ സമ്മാൻ 2100 ആയി വർദ്ധിപ്പിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹി: ഈ മാസം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, സ്ത്രീകള്‍ക്ക് മാസം 2100 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍. 1000 രൂപ മാസംതോറും …

വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മഹിളാ സമ്മാൻ 2100 ആയി വർദ്ധിപ്പിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ Read More

സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാർത്താ തലക്കെട്ടുകൾ ഒഴിവാക്കണം : വനിതാ കമ്മിഷൻ

കൊല്ലം: ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മിഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇതു പറയുന്നത്.ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപില്‍ എഴുത്തിന്റെ പരിഗണനകള്‍ അപ്രസക്തമാണ്. …

സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാർത്താ തലക്കെട്ടുകൾ ഒഴിവാക്കണം : വനിതാ കമ്മിഷൻ Read More