അമിതചാർജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി
കാക്കനാട്: കൊച്ചി സിറ്റിയില്‍ ഓട്ടോറിക്ഷ യാത്രയ്ക്ക് അമിതചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ക്രമക്കേട് കണ്ടെത്തിയ പത്ത് ഓട്ടോറിക്ഷകള്‍ പരിശോധനയില്‍ പിടികൂടി. ഇവരില്‍നിന്ന് 23250രൂപ പിഴചുമത്തി. പിഴയിട്ട 10 ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് ഓടിയിരുന്നത്. യാത്രക്കാർ എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയ്ക്ക് …
അമിതചാർജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി Read More