ഇസ്‌റായേൽ ആക്രമണത്തെത്തുടര്‍ന്ന് സൗദി വ്യോമാതിര്‍ത്തി അടച്ചു

ദമാം | ഇസ്‌റായേല്‍ ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഇറാന്‍, ഇറാഖ്, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമ പാതകളില്‍ നിന്ന് വിമാന കമ്പനികള്‍ പിന്‍വാങ്ങിയതായി ഫ്ലൈറ്റ് റാഡാര്‍ 24 ഡാറ്റ റെക്കോര്‍ഡുകള്‍ വ്യക്തമാക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും റദ്ദാക്കാനും വിമാനക്കമ്പനികള്‍ …

ഇസ്‌റായേൽ ആക്രമണത്തെത്തുടര്‍ന്ന് സൗദി വ്യോമാതിര്‍ത്തി അടച്ചു Read More

കോഴിക്കോട് പാക് പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടണമെന്ന് കാണിച്ച് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

കോഴിക്കോട് | കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടണമെന്ന് കാണിച്ച് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. .കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ,വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. മതിയായ …

കോഴിക്കോട് പാക് പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടണമെന്ന് കാണിച്ച് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു Read More

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ജാമ്യ ഹരജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി …

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി Read More

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു : പിൻവലിക്കാനുള്ള തീയതി 20 ന് അവസാനിക്കും

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. സൂക്ഷ്‌മപരിശോധനയില്‍ 477 പത്രികകള്‍ തള്ളി. ആകെയുള്ള 70 സീറ്റുകളില്‍ കൂടുതല്‍ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത് ആം ആദ്മി ദേശീയ …

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു : പിൻവലിക്കാനുള്ള തീയതി 20 ന് അവസാനിക്കും Read More

വന നിയമ ഭേദഗതി ബില്‍ അപ്പാടെ പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ

കോട്ടയം: കര്‍ഷക ദ്രോഹമായ വന നിയമ ഭേദഗതി ബില്‍ അപ്പാടെ പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റവും നിത്യോപയോഗ …

വന നിയമ ഭേദഗതി ബില്‍ അപ്പാടെ പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ Read More

70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി

കൊച്ചി: തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം വരുമിത്. വിചാരണത്തടവുകാരില്‍ പ്രായമേറിയവർ 44,955. 10.4 …

70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി Read More

ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.മകളുടെ പരാതിയില്‍ അച്ഛനെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ അച്ഛൻ പീഡിപ്പിച്ച കാര്യം മകള്‍ …

ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി Read More

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ

ബംഗളൂരു: വിജയപുര ജില്ലയിലെ വഖഫ് ഭൂമി വിവാദത്തില്‍ കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.കർഷകരില്‍നിന്നു വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷമായ ബിജെപി വിഷയം രാഷ്‌ട്രീയ ആയുധമാക്കുകയും ചെയ്തതിനു പിന്നാലെയാണ് വിവാദ നോട്ടീസ് പിൻവലിക്കാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചത്. പഴയ ഗസറ്റില്‍ …

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ Read More

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു : ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

ഡല്‍ഹി: ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.Umer,Abdulla, …

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു : ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാകും Read More

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ.കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ച്‌ വിധി പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ …

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി Read More