വിമ്പിള്‍ഡണ്‍ ടെന്നീസ് ഫൈനല്‍ ജൂലൈ 9 ന്

July 9, 2022

ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ് ഫൈനല്‍ ജൂലൈ 9 ന്. കന്നി ഗ്രാന്‍സ്ലാം തേടുന്ന ടുണീഷ്യയുടെ ഓന്‍സ് ജാബുറും കസഖ്സ്ഥാന്റെ യെലേന റൈബാകിനയും തമ്മിലാണ് മത്സരം. ജര്‍മനിയുടെ താത്ജാന മരിയയെ തോല്‍പ്പിച്ചാണ് ജാബുര്‍ ഫൈനലില്‍ കടന്നത്. ആധുനിക ഗ്രാന്‍സ്ലാം …

സാനിയ മിര്‍സ വിമ്പിള്‍ഡണിനോട് വിട പറഞ്ഞു

July 8, 2022

ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ വിമ്പിള്‍ഡണിനോട് വിട പറഞ്ഞു. കരിയറിലെ അവസാന വിമ്പിള്‍ഡണ്‍ കളിക്കാനിറങ്ങിയ സാനിയ മിക്‌സഡ് ഡബിള്‍സ് സെമി ഫൈനലില്‍ തോറ്റു.സാനിയ ക്രൊയേഷ്യയുടെ മേറ്റ് പാവിച് സഖ്യം സെമിയില്‍ ബ്രിട്ടന്റെ നീല്‍ സ്‌കുപ്‌സ്‌കി …

വിമ്പിള്‍ഡണ്‍: എലേന-സിമോണ, ഓന്‍സ്-മരിയ സെമി

July 7, 2022

ലണ്ടന്‍: വിമ്പിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമി ലൈനപ്പായി. ആദ്യ സെമിയില്‍ കസഖ് താരം എലേന റൈബാക്കിന റൊമാനിയയുടെ സിമോണ ഹാലപ്പിനെ നേരിടും. ടുണീഷ്യയുടെ ഓന്‍സ് ജാബ്യുറും ജര്‍മനിയുടെ താത്യാന മരിയയും തമ്മിലാണ് രണ്ടാം സെമി. പുരുഷവിഭാഗത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസും ബ്രിട്ടന്റെ …

ഹാര്‍മണി ടാന്‍ സെറീനയെ അട്ടിമറിച്ചു

June 30, 2022

ലണ്ടന്‍: യു.എസിന്റെ വെറ്ററന്‍ ടെന്നീസ് താരം സെറീന വില്യംസിന്റെ 24-ാം ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പ് നീളും. വിമ്പിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഹാര്‍മണി ടാന്‍ സെറീനയെ അട്ടിമറിച്ചതോടെയാണ് സംഭവം. സ്‌കോര്‍: 7-5, 1-6, 7-6 (10/7). അവസാന സെറ്റില്‍ …

വിംബിൾഡൺ വനിതാ കിരീടം ആഷ്ലി ബാർട്ടിക്ക്

July 12, 2021

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പറും ഓസ്‌ട്രേലിയന്‍ താരവുമായ ആഷ്‌ലി ബാര്‍ട്ടിക്ക്. 10/07/2021 ശനിയാഴ്ച ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്‌കോവെയെ 6-3, 6-7, 6-3 സ്‌കോറിന് തോല്‍പ്പിച്ചു. ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ജേതാവാണ് ഓസ്‌ട്രേലിയന്‍ താരമായ …

വിംബിള്‍ഡണ്‍ ജോക്കോവിച്ചിന്

July 12, 2021

ലണ്ടന്‍: ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍ക്കും റാഫേള്‍ നദാലിനുമൊപ്പം ഇനി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും. 11/07/2021 ഞായറാഴ്ച വിംബിള്‍ഡണ്‍ നേട്ടത്തോടെ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളുടെ എണ്ണം 20 ആയി. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് …

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് സെറീന വില്യംസ്

June 27, 2021

വാഷിങ്ടണ്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസ്. ഒളിംപിക്സില്‍ നിന്ന് പിന്‍മാറാന്‍ ഒരുപാട് കാരണങ്ങളുണ്ടെന്നാണ് സെറീന പറയുന്നത്. സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ടോക്കിയോ ഒളിംപിക്സില്‍ നിന്നും വിംബിള്‍ഡണ്‍ …