മാധ്യമവിലക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

March 10, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 10: പാര്‍ലമെന്റില്‍ മാധ്യമവിലക്ക് ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. നാളെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്രാ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ …