ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി; രാജ്യത്തിന്റെ പരമാധികാരത്തില്‍ തൊട്ടാല്‍ തിരിച്ചടിക്കും, നിര്‍ണായക വെളിപ്പെടുത്തലുമായി രാജ്‌നാഥ് സിംഗ്

June 3, 2020

ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ കടന്നുകയറിയിട്ടുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചൈന ഇന്ത്യയുടെ ശത്രുവല്ല. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടുകളിച്ചാല്‍ വേണ്ടവിധം പ്രതികരിക്കും. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ വന്‍തോതിലുള്ള സൈനികസാന്നിധ്യം ഉണ്ടായി എന്നതു സത്യമാണ്. ചൈനീസ് …