പീരുമേട്ടില്‍ ആദിവാസി വീട്ടമ്മ സീതയുടെ മരണം കൊലപാതകം

ഇടുക്കി | പീരുമേട്ടില്‍ മീന്‍മുട്ടി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു പറഞ്ഞിരുന്ന ആദിവാസി വീട്ടമ്മ സീത (52)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് ബിനു അറസ്റ്റിലായി .വെളളിയാഴ്ച വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയപ്പോള്‍ കാട്ടാന ആക്രമിച്ചെന്നും സീതയെ രക്ഷിക്കാനായില്ലെന്നുമാണ് ബിനു …

പീരുമേട്ടില്‍ ആദിവാസി വീട്ടമ്മ സീതയുടെ മരണം കൊലപാതകം Read More

കാട്ടാന ആക്രമണം.: വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

കോതമം​ഗലം :തട്ടേക്കാട് കൂട്ടിക്കല്‍ ഭാഗത്ത് പശുവിനെ മാറ്റിക്കെട്ടാൻ പോയ വീട്ടമ്മ ഒരു കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാട്ടാന അടുത്തേക്ക് പാഞ്ഞടുത്തതോടെ വീട്ടമ്മ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആനയുടെ കുത്തേറ്റ് പശുവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ(ഫെബ്രുവരി 26) ഉച്ചയ്ക്ക് …

കാട്ടാന ആക്രമണം.: വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപ്പെട്ടു Read More

അട്ടപ്പാടിയിൽ ഒറ്റയാന്റെ ആക്രമണം

പാലക്കാട് : അട്ടപ്പാടി ചിറ്റൂർ വെങ്കക്കടവിൽ മേയാൻ വിട്ടിരുന്ന പശുവിനെ കാട്ടാന ആക്രമിച്ചു. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് 2023 ഓ​ഗസ്റ്റ് 24 ന് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളിൽ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ് …

അട്ടപ്പാടിയിൽ ഒറ്റയാന്റെ ആക്രമണം Read More

മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാന ആക്രമണം

ചാലക്കുടി : മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. 2023 ജൂൺ 16 ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്തു വച്ച് രാവിലെയാണ് ശിവനെ …

മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാന ആക്രമണം Read More

അതിരപ്പള്ളി: അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന്; നേരെ കാട്ടാന ആക്രമണം

ആതിരപ്പളളി : ആതിരപ്പളളി ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ കാറിന്  നേരെ കാട്ടാന ആക്രമണം. അത്ഭുതകരമായാണ് സഞ്ചാരികൾ  രക്ഷപ്പെട്ടത്. 2023 മെയ് 1ന് വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ. റോഡരികിൽനിന്ന …

അതിരപ്പള്ളി: അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന്; നേരെ കാട്ടാന ആക്രമണം Read More

എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളെ വിറപ്പിച്ച് സൂചിക്കൊമ്പനും ടിപ്പർ കൊമ്പനും

കോതമംഗലം : അരിക്കൊമ്പൻ അരങ്ങുവാഴുന്നതു ചിന്നക്കനാലിലും മൂന്നാർ പരിസരങ്ങളിലുമാണെങ്കിൽ എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളെ വിറപ്പിക്കുന്നതു സൂചിക്കൊമ്പനും ടിപ്പർ കൊമ്പനുമാണ്. സൂചിപോലെ മുനയുള്ള ചെറിയ കൊമ്പായതിനാലാണു സൂചിക്കൊമ്പനെന്ന പേര് വീണത്. ഇഷ്ട ഭക്ഷണമായ ചക്ക കഴിക്കാൻ നാട്ടിലെത്തുന്നതാണു രീതി. കിട്ടിയില്ലെങ്കിൽ കണ്ടതൊക്കെ …

എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളെ വിറപ്പിച്ച് സൂചിക്കൊമ്പനും ടിപ്പർ കൊമ്പനും Read More

ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം, കെട്ടിടങ്ങളും വാട്ടർടാങ്കും തകർത്തു

കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം. വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു. 28/03/23 ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.

ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം, കെട്ടിടങ്ങളും വാട്ടർടാങ്കും തകർത്തു Read More

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം, ജീപ്പ് ആക്രമിച്ച് ചക്കക്കൊമ്പൻ; അരിക്കൊമ്പനെ ഉടൻ മയക്കു വെടിവെക്കും

ചിന്നക്കനാൽ : ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്. ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന വാഹനം ആന ആക്രമിക്കുകയായിരുന്നു. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു ജീപ്പിന് നേരെ ആക്രമണം. ജീപ്പ് ഡ്രൈവർ ആനയെ കണ്ടു …

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം, ജീപ്പ് ആക്രമിച്ച് ചക്കക്കൊമ്പൻ; അരിക്കൊമ്പനെ ഉടൻ മയക്കു വെടിവെക്കും Read More

മൂന്നാർ ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം പലചരക്ക് കടയും ഷെഡും തകർത്തു

മൂന്നാർ: ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലും ചിന്നക്കനാലിലും ആണ് കാട്ടാന രാത്രിയിലെത്തി ആക്രമണം നടത്തിയത്. മൂന്നാറിൽ പലചരക്ക് കട തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്ക് കടയാണ് 11/02/23 ശനിയാഴ്ച കാട്ടാനക്കൂട്ടം തകർത്തത്. ഇത് …

മൂന്നാർ ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം പലചരക്ക് കടയും ഷെഡും തകർത്തു Read More

ജനവാസ മേഖലയിലിൽ വീണ്ടും കാട്ടാനാക്രമണം; പന്നിയാർ എസ്റ്റേറ്റിൽ റേഷൻ കട തകർത്ത് അരിക്കൊമ്പൻ

ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം . ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. 27/01/23 വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുന്നത്. അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ …

ജനവാസ മേഖലയിലിൽ വീണ്ടും കാട്ടാനാക്രമണം; പന്നിയാർ എസ്റ്റേറ്റിൽ റേഷൻ കട തകർത്ത് അരിക്കൊമ്പൻ Read More