
റിപ്പോര്‍ട്ട്
മൂന്നാര്‍ : മൂന്നാറില്‍ ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പിരിക്കേറ്റു. മൂന്നാര്‍ ആണ്ടവന്‍കുടിയില്‍ അയ്യപ്പനാണ് (32) പരിക്കേറ്റത്. 2022 ഏപ്രില്‍ 20 ന് വൈകിട്ട് 3 മണിയോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക പോയപ്പോഴായിരുന്നു ആക്രമണം...



