ഹൈലൈറ്റുകൾ
  • ചെന്നൈയി ലെ ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു.
  • ഗൂഡല്ലൂര്‍ക്കട സ്വദേശി ഷാജഹാന്റെ 14 വയസുകാരനായ മകന്‍ മിസ്ഹബ് ആണ് മരിച്ചത്.
  • മെയ് 26 ചൊവ്വാഴ്ച വൈകിട്ട് ടൗണില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
  • ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മിസ്ഹബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
  • സംഭവസ്ഥലത്തെത്തിയ വനംവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു; കഴിഞ്ഞ ദിവസവും ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരു ആദിവാസി സ്ത്രീ കൊല്ലപ്പെട്ടിരുന്നു
കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റ​​​ളം ഫാ​​​മി​​​ൽ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട ഒ​​​രാ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍ശ​​​നം. ആ​​​റ​​​ളം ഫാ​​​മി​​​ലും പ​​​രി​​​സ​​​ര​​​ത്തും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. ആ​​​റ​​​ളം ഫാ​​​മി​​​ല്‍ ആ​​​വ​​​ര്‍ത്തി​​​ച്ചു​​​ള്ള...
ഇടുക്കി | പീരുമേട്ടില്‍ മീന്‍മുട്ടി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു പറഞ്ഞിരുന്ന ആദിവാസി വീട്ടമ്മ സീത (52)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് ബിനു അറസ്റ്റിലായി .വെളളിയാഴ്ച വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയപ്പോള്‍...
കോതമം​ഗലം :തട്ടേക്കാട് കൂട്ടിക്കല്‍ ഭാഗത്ത് പശുവിനെ മാറ്റിക്കെട്ടാൻ പോയ വീട്ടമ്മ ഒരു കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാട്ടാന അടുത്തേക്ക് പാഞ്ഞടുത്തതോടെ വീട്ടമ്മ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആനയുടെ കുത്തേറ്റ് പശുവിന്...
റിപ്പോര്‍ട്ട്
പാലക്കാട് : അട്ടപ്പാടി ചിറ്റൂർ വെങ്കക്കടവിൽ മേയാൻ വിട്ടിരുന്ന പശുവിനെ കാട്ടാന ആക്രമിച്ചു. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് 2023 ഓ​ഗസ്റ്റ് 24 ന് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്....
റിപ്പോര്‍ട്ട്
ചാലക്കുടി : മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. 2023 ജൂൺ 16 ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം....
റിപ്പോര്‍ട്ട്
ആതിരപ്പളളി : ആതിരപ്പളളി ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ കാറിന്  നേരെ കാട്ടാന ആക്രമണം. അത്ഭുതകരമായാണ് സഞ്ചാരികൾ  രക്ഷപ്പെട്ടത്. 2023 മെയ് 1ന് വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ...
റിപ്പോര്‍ട്ട്
കോതമംഗലം : അരിക്കൊമ്പൻ അരങ്ങുവാഴുന്നതു ചിന്നക്കനാലിലും മൂന്നാർ പരിസരങ്ങളിലുമാണെങ്കിൽ എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളെ വിറപ്പിക്കുന്നതു സൂചിക്കൊമ്പനും ടിപ്പർ കൊമ്പനുമാണ്. സൂചിപോലെ മുനയുള്ള ചെറിയ കൊമ്പായതിനാലാണു സൂചിക്കൊമ്പനെന്ന പേര് വീണത്. ഇഷ്ട ഭക്ഷണമായ ചക്ക...
റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം. വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു. 28/03/23 ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.
റിപ്പോര്‍ട്ട്
ചിന്നക്കനാൽ : ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്. ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന വാഹനം ആന ആക്രമിക്കുകയായിരുന്നു. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു ജീപ്പിന് നേരെ...
റിപ്പോര്‍ട്ട്
മൂന്നാർ: ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലും ചിന്നക്കനാലിലും ആണ് കാട്ടാന രാത്രിയിലെത്തി ആക്രമണം നടത്തിയത്. മൂന്നാറിൽ പലചരക്ക് കട തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്ക് കടയാണ്...
റിപ്പോര്‍ട്ട്
ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം . ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. 27/01/23 വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുന്നത്....