സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന ബിപിൻ സി ബാബുവിനെതിരെ ഭാര്യയുടെ പീഡന പരാതി

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്‌ത്രീധന പീഡന പരാതിയില്‍ കേസ്. ഭാര്യ മിനിസ നല്‍കിയ പരാതിയില്‍ കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ബിപിന്റെ അമ്മയുമായ പ്രസന്നകുമാരിയാണ് കേസില്‍ രണ്ടാം …

സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന ബിപിൻ സി ബാബുവിനെതിരെ ഭാര്യയുടെ പീഡന പരാതി Read More

പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉള്‍പ്പെടെ …

പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേയ്ക്ക് Read More

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം

കല്‍പ്പറ്റ: കർണാടകയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ജിതിന്റെ വധുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍. വയനാട് മൂടക്കൊല്ലി സ്വദേശി ജിതിനാണ് (33) വാഹനാപകടത്തില്‍ മരിച്ചത്. പ്രണയവിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുമ്പാണ് വിധി വില്ലനായി വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഒക്‌ടോബർ 31ന് കർണാടക …

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം Read More

ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല : മദ്രാസ് ഹൈക്കോടതി

ചെന്നൈ: മൗലികാവകാശമായ സ്വകാര്യതയില്‍ പങ്കാളികള്‍ക്കിടയിലുള്ള സ്വകാര്യതയും ഉള്‍പ്പെടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി.ഈ അവകാശം ലംഘിച്ച്‌ ലഭിക്കുന്ന തെളിവുകള്‍ കോടതിക്ക് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നല്‍കിയ മൊബൈല്‍ കാള്‍ രേഖകള്‍ സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി. ആർ. …

ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല : മദ്രാസ് ഹൈക്കോടതി Read More

പൈലറ്റിന് ഹൃദയാഘാതം : ഒപ്പമുണ്ടായിരുന്ന ഭാര്യ അതിസാഹസികമായി വിമാനം നിലത്തിറക്കി

കാലിഫോര്‍ണിയ : പൈലറ്റിന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ അതിസാഹസികമായി വിമാനം നിലത്തിറക്കി. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. ലാസ് വേഗസില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പറന്ന വിമാനത്തിലായിരുന്നു സിനിമാ കഥയെ വെല്ലുന്ന സംഭവം. 5,900 അടി ഉയരത്തില്‍ വിമാനം …

പൈലറ്റിന് ഹൃദയാഘാതം : ഒപ്പമുണ്ടായിരുന്ന ഭാര്യ അതിസാഹസികമായി വിമാനം നിലത്തിറക്കി Read More

ഭർത്താവിന്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കാൻ പാടില്ല; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

ന്യൂ‍ഡൽഹി :∙ ഭർത്താവ് ഭാര്യയെ ബലമായി ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച …

ഭർത്താവിന്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കാൻ പാടില്ല; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. Read More

വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി

ബെം​ഗളൂരു : മൈസൂർ അർബ്ബൻ ഡനലപ്പ്മെന്റ് അഥോരിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച്‌ നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്. …

വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി Read More

ക്ഷേത്രത്തില്‍ സ്റ്റാലിന്റെ ഭാര്യയ്ക്ക് ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട!

ചെന്നൈ: ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയ്ക്ക് മഴയില്‍ ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ചെെന്നെയ്ക്കടുത്ത് തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. ദുര്‍ഗ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ മഴ പെയ്തു. തുടര്‍ന്ന് ചിലര്‍ …

ക്ഷേത്രത്തില്‍ സ്റ്റാലിന്റെ ഭാര്യയ്ക്ക് ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട! Read More

കെ.കെ.രാകേഷിന്റെ ഭാര്യക്ക്‌ അസോസിയേറ്റ്‌ പ്രൊഫസറായി നിയമനം

കണ്ണൂര്‍ ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്‌ കണ്ണൂര്‍ സര്‍വകാലശാലയില്‍ നിയമനം. 2021 നവംബറില്‍ തയാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരിയായ പ്രിയയുടെ നിയമനം രാഷ്ട്രീയ വവിാദങ്ങളെ തുടര്‍ന്ന്‌ മരവിപ്പിക്കുകയായിരുന്നു. മതിയായ യോഗ്യതകളില്ലാതെ അനധികൃത നിയമനത്തിനുളള നീക്കം …

കെ.കെ.രാകേഷിന്റെ ഭാര്യക്ക്‌ അസോസിയേറ്റ്‌ പ്രൊഫസറായി നിയമനം Read More

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു Read More