റിപ്പോര്‍ട്ട്

സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

By ന്യൂസ് ഡെസ്ക് September 6, 2025
കാസര്‍കോട് | 17 കാരിയായ സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും...
Read full story
റിപ്പോര്‍ട്ട്

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് September 5, 2025
പത്തനംതിട്ട|പത്തനംതിട്ട മല്ലപ്പള്ളി ചേര്‍ത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക...
Read full story
കോഴഞ്ചേരി | വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടില്‍ ഭാസ്‌കരന്‍ പിള്ളയുടെ മകന്‍ വിഷ്ണു (42) ആണ് മരിച്ചത്.മാലക്കര പള്ളിയോടത്തിന് സെപ്ബതംർ...
Read full story
റിപ്പോര്‍ട്ട്

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

By ന്യൂസ് ഡെസ്ക് August 18, 2025
തിരുവനന്തപുരം: മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ ( 59) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 16 ശനിയാഴ്ച പുലര്‍ച്ചെയാണ് വിഴിഞ്ഞത്തുനിന്ന് ഇയാള്‍ മത്സ്യബന്ധനത്തിന് പോയത്. പൂന്തുറ...
Read full story
താമരശ്ശേരി: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരികട്ടിപ്പാറ മുണ്ടക്കപറമ്പില്‍ നിഷ (38)യെയാണ് ഓ​ഗസ്റ്റ് 17 ന് വൈകിട്ട് മൂന്നരയോടെ ഭര്‍ത്താവായ മനോജ് കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കണ്ണിന് താഴെയും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്....
Read full story
ചെന്നൈ: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തമിഴ് സെല്‍വനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് പൊതുസമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി...
Read full story
റിപ്പോര്‍ട്ട്

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ 38 കാരി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് July 14, 2025
ഗുവാഹാട്ടി: ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. 2024 ജൂണ്‍ 26-നാണ് ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള...
Read full story
ബെംഗളൂരു: വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഹരീഷ് കുമാര്‍ ആണ് ഭാര്യ പദ്മജ(29)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 8 ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ ഹരീഷ്‌കുമാറിനെ പോലീസ്...
Read full story
ബെംഗളൂരു: കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. 50 വയസ്സുകാരനായ...
Read full story
റിപ്പോര്‍ട്ട്

അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 18, 2025
കണ്ണൂർ: ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ച് ഭർത്താവ് കഴുത്തിൽ കയർ കുടുങ്ങി മരിച്ചു. കണ്ണൂർ തായത്തെരു ബൾക്കീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി.സിയാദ് (31) ആണ് .മരിച്ചത്. അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ...
Read full story