ടിക് ടോക്ക് വീഡിയോകളില്‍ സമയം ചെലവഴിക്കുന്നതില്‍ ഭര്‍ത്താവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ഭാര്യയും മകനും സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിച്ചു

May 20, 2020

വിജയവാഡ: ടിക് ടോക്ക് വീഡിയോകളില്‍ സമയം ചെലവഴിക്കുന്നതില്‍ ഭര്‍ത്താവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ഭാര്യയും മകനും സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിച്ചു. വിജയവാഡയിലെ വൈഎസ്ആര്‍ കോളനിയില്‍ താമസിക്കുന്ന ഷെയ്ഖ് കരീമ(35)യും 16കാരനായ മകനുമാണ് ആത്മഹത്യ ചെയ്തത്. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് …