ഖാദിവസ്ത്രങ്ങൾക്ക് റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സർവ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചു.  ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെയാണ് റിബേറ്റ്. സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി വസ്ത്രം …

ഖാദിവസ്ത്രങ്ങൾക്ക് റിബേറ്റ് Read More

ഇടുക്കി: വ്യാജ ഖാദി വാങ്ങി വഞ്ചിതരാകരുത്

ഇടുക്കി: സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ / സഹകരണ മേഖലയിലെ ജീവനക്കാര്‍ ബുധനാഴ്ച ദിവസം ഖാദി ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി തൊടുപുഴ മാതാ ആര്‍ക്കേഡ്, കാഞ്ഞിരമറ്റം ബൈപാസ് റോഡ്, കട്ടപ്പന പഴയ പഞ്ചായത്ത് ബില്‍ഡിംഗ് എന്നിവിടങ്ങളിലെ ഖാദി ബോര്‍ഡിന്റെ ഷോറൂമുകളില്‍ പുതിയ സ്റ്റോക്ക് …

ഇടുക്കി: വ്യാജ ഖാദി വാങ്ങി വഞ്ചിതരാകരുത് Read More

ആശങ്ക ഒഴിയുന്നു ; സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേ ന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ അറിയിപ്പു പ്രകാരം 20/10/21 ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. 21/10/21 വ്യാഴാഴ്ച ഒരു ജില്ലയിലും തീവ്ര മഴ …

ആശങ്ക ഒഴിയുന്നു ; സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേ ന്ദ്ര കാലാവസ്ഥാ വകുപ്പ് Read More

തൃശ്ശൂർ: കുന്നംകുളത്ത് കലവറ ആഴ്ച്ചചന്ത വീണ്ടും സജീവമായി

തൃശ്ശൂർ: കോവിഡ് മഹാമാരിക്ക് ശേഷം കുന്നംകുളം നഗരസഭയിൽ വീണ്ടും കർഷകരുടെ കലവറ ആഴ്ചച്ചന്ത സജീവമായി. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ  വൈകീട്ട് 3 വരെ പ്രവർത്തിക്കുന്ന ആഴ്ചച്ചന്തയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങി വിതരണം ചെയ്യും. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും …

തൃശ്ശൂർ: കുന്നംകുളത്ത് കലവറ ആഴ്ച്ചചന്ത വീണ്ടും സജീവമായി Read More

കാസർകോട്: ദൃഷ്ടി: ജില്ലാ പോലീസ് മേധാവിയോട് പരാതി പറയാം

കാസർകോട്: പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 …

കാസർകോട്: ദൃഷ്ടി: ജില്ലാ പോലീസ് മേധാവിയോട് പരാതി പറയാം Read More

കോവിഡ് 19 വാക്‌സിനേഷന്‍

തൃശ്ശൂർ: 60 വയസ്സ് കഴിഞ്ഞ കോവിഡ് വാക്‌സിന്‍ എടുക്കാനുളളവര്‍ക്ക്, താഴെ പറയുന്ന സ്ഥാപനങ്ങളില്‍, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുളള 100 പേര്‍ക്കും സ്‌പോട്ട് ആയി 50 പേര്‍ക്കും വാക്‌സിനേഷനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സ്‌പോട്ട് ആയി വാക്‌സിന്‍ എടുക്കാന്‍ വരുന്നവരില്‍ രാവിലെ 9 മണി മുതല്‍ …

കോവിഡ് 19 വാക്‌സിനേഷന്‍ Read More

സംസ്ഥാനത്ത് ബുധനാഴ്‌ചവരെ ശക്തമായ മഴക്ക്‌ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 13.1.2021 ബുധനാഴ്‌ചവരെ ശക്തമായ മഴക്ക്‌ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദം അറിയിച്ചു. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ്‌ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. നാളെ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട കോട്ടയം …

സംസ്ഥാനത്ത് ബുധനാഴ്‌ചവരെ ശക്തമായ മഴക്ക്‌ സാദ്ധ്യത Read More

കോട്ടയം ജില്ലയിൽ 07-10-2020, ബുധനാഴ്ച 490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെ.

കോട്ടയം : കോട്ടയം ജില്ലയിൽ 07-10-2020, ബുധനാഴ്ച 490 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. 471 പേർ രോഗവിമുക്തനായി. ഇതുവരെ 13569 പേർക്ക് കോവിഡ് ബാധിച്ചതിൽ 8530 പേർ രോഗമുക്തി …

കോട്ടയം ജില്ലയിൽ 07-10-2020, ബുധനാഴ്ച 490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെ. Read More

സംസ്ഥാനത്ത് ബുധനാഴ്ച (23/09/2020) 5376 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു; 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 2951 പേര്‍ക്ക് രോഗമുക്തി; 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 20 മരണം

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച (23/09/2020) 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം …

സംസ്ഥാനത്ത് ബുധനാഴ്ച (23/09/2020) 5376 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു; 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 2951 പേര്‍ക്ക് രോഗമുക്തി; 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 20 മരണം Read More

റിയ ചക്രവർത്തി വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു, ചോദ്യംചെയ്യാൻ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല എന്നതടക്കം നിരവധി പരാതികൾ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻറെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി റിയാ ചക്രവർത്തി വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. മുംബൈ സെഷൻസ് കോടതി മുൻപാകെയാണ് റിയ ജാമ്യ ഹർജി നൽകിയത് . നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ മുംബൈയിൽ ഓഫീസിൽ വിളിച്ചുവരുത്തി …

റിയ ചക്രവർത്തി വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു, ചോദ്യംചെയ്യാൻ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല എന്നതടക്കം നിരവധി പരാതികൾ Read More