ഗൂഢാലോചന കേസ് : ജെ എന്‍ യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി | ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ജെ എന്‍ യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹി കോടതിയാണ് ഡിസംബർ 16 മുതല്‍ 29 വരെ ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് …

ഗൂഢാലോചന കേസ് : ജെ എന്‍ യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം Read More

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

.തൃശൂര്‍ | ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടെത്തി . വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്.നവംബർ 26ന് വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത് ഷാരോണിന്റെ …

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി Read More

വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു

കൊല്ലം| കൊല്ലം തട്ടാമലയില്‍വിവാഹ സല്‍ക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോള്‍ സാലഡ് കിട്ടിയില്ല . കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു. മെയ് 19ന് ഉച്ചയോടെ പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത അതിഥികള്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം …

വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു Read More

മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 6000 രൂപയിലെത്തി

.കൊല്ലം: പൂവിപണിയെ ഞെട്ടിച്ച് മുല്ലപ്പൂവിന്റെ വില 6000 രൂപയിലെത്തി . മൊത്തവ്യാപാരികള്‍ കിലോ 5700 രൂപയ്ക്ക് വിറ്റപ്പോള്‍ ചെറുകടകളില്‍ കിലോയ്ക്ക് 6000 രൂപ വരെയായിരുന്നു വില.കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് (ഫെബ്രുവരി 2)കൂടുതല്‍ വിവാഹങ്ങൾ ഉളള ദിവസമായതിനാൽ പൂവിന് വൻ ഡിമാന്റാണ്, .തമിഴ്നാട് …

മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 6000 രൂപയിലെത്തി Read More

ദീർഘകാലമായി നിലനില്‍ക്കുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാനാകില്ലെന്നു കോടതി

പ്രയാഗ്‌രാജ്: ദീർഘകാലമായി നിലനില്‍ക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗത്തിന് തുല്യമാകില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു .സ്ത്രീയുമായി ദീർഘകാലമായി നിലനില്‍ക്കുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ഐപിസി 375-ാം വകുപ്പില്‍ നിർവചിക്കുന്ന അർഥത്തില്‍ ബലാത്സംഗമായി കാണാനാകില്ലെന്നു കോടതി പറഞ്ഞു . വാഗ്ദാനം ലംഘിച്ച്‌ …

ദീർഘകാലമായി നിലനില്‍ക്കുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാനാകില്ലെന്നു കോടതി Read More

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന്‌ സമീപം റോഡില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ്‌ മരിച്ചത്‌. ഹേമന്ത്‌, രജിലേഷ്‌, അനുരാഗ്‌ എന്നിവര്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ …

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു Read More

വിവാഹത്തിനിടെ അധിക ‘സ്ത്രീധനം’ ആവശ്യപ്പെട്ടു: പന്തലില്‍ വെച്ച് വരന് അടി കൊടുത്ത് വധുവിന്റെ ബന്ധുക്കൾ

ലഖ്‌നൗ: സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരന് വധുവിന്റെ വീട്ടുകാരുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം ചെയ്തതായും ആരോപണമുണ്ട്. 17/12/21 വെള്ളിയാഴ്ച രാത്രിയാണ് …

വിവാഹത്തിനിടെ അധിക ‘സ്ത്രീധനം’ ആവശ്യപ്പെട്ടു: പന്തലില്‍ വെച്ച് വരന് അടി കൊടുത്ത് വധുവിന്റെ ബന്ധുക്കൾ Read More

തമിഴ്നാട്ടിൽ വധുക്കളെ കിട്ടാനില്ല: യുവാക്കളുടെ വിവാഹം നടത്താൻ തമിഴ് ബ്രാഹ്മണ സംഘടന ഉത്തരേന്ത്യയിലേക്ക്

ചെന്നൈ: സംസ്ഥാനത്ത് നിന്ന് വധുക്കളെ ലഭിക്കാത്ത സാഹചര്യത്തിൽ സമുദായത്തിലെ 40,000 യുവാക്കൾക്കായി യുപിയിലേക്കും ബീഹാറിലേക്കും വരെ അന്വേഷണം വ്യാപിപ്പിച്ച് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ. തമിഴ്നാട്ടിൽ നിന്ന് വധുവിനെ ലഭിക്കാത്ത സാഹചര്യം കഴിഞ്ഞ പത്ത് വർഷമായി സംഭവിക്കുകയാണെന്ന് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ (ടിബിഎ) …

തമിഴ്നാട്ടിൽ വധുക്കളെ കിട്ടാനില്ല: യുവാക്കളുടെ വിവാഹം നടത്താൻ തമിഴ് ബ്രാഹ്മണ സംഘടന ഉത്തരേന്ത്യയിലേക്ക് Read More

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ 04/08/2021 ബുധനാഴ്ച വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ നദീതീര പട്ടണമായ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്. വരന്‍ …

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു Read More

കാറ്ററിംഗ്‌ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം . കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിന്‌ പോലീസ്‌ കേസെടുത്തു

കോഴിക്കോട്‌ : നടുറോഡില്‍ ബിവറേജ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന്‌ മുമ്പില്‍ യുവാവും യുവതിയും പരസ്‌പരം വരണമാല്യം ചാര്‍ത്തി. പന്തീരങ്കാവ്‌ സ്വദേശി ധന്യയാണ്‌ വധു. വരന്‍ രാമനാട്ടുകര സ്വദേശി പ്രമോദ്‌. . കോഴിക്കോട്‌ എംപി എംകെ രാഘവനായിരുന്നു പ്രധാന സാക്ഷി. കോഴിക്കോട്‌ കാറ്ററിംഗ്‌ തൊഴിലാളികള്‍ …

കാറ്ററിംഗ്‌ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം . കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിന്‌ പോലീസ്‌ കേസെടുത്തു Read More