വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു; നടപടി രാജ്യസുരക്ഷയുടെ പേരില്‍ ടെലകോം വകുപ്പിന്റേത്

May 31, 2020

ന്യൂഡല്‍ഹി: വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു; രാജ്യതാല്‍പര്യവും പൊതുജന താല്‍പര്യവും കണക്കിലെടുത്താണ് ടെലകോം വകുപ്പ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവനദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം …