യമുനാ നദിയുടെ ഒഴുക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

July 15, 2023

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ഡ് റെയില്‍വേ പാലത്തില്‍ യമുനാ നദിയുടെ ഒഴുക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. ജലനിരപ്പ് 207.62 മീറ്ററായി രേഖപ്പെടുത്തി. എന്നാല്‍ ഇപ്പോഴും അപകട നിലയ്ക്ക് മുകളില്‍ തുടരുകയാണ്. 15/07/23 ശനിയാഴ്ച രാവിലെ എട്ടിന് യമുനയിലെ ജലനിരപ്പ് 207.58 മീറ്ററായി രേഖപ്പെടുത്തി. ഈ …