വാറ്റ് നികുതി കുടിശ്ശിക: ആംനസ്റ്റി സ്‌കീമില്‍ ചേരാന്‍ മെയ് 15 മുതല്‍ അവസരം

May 6, 2020

തിരുവനന്തപുരം: ജിഎസ്ടിക്കു മുമ്പുണ്ടായിരുന്ന വാറ്റ് കുടിശ്ശികകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീമില്‍ ചേരാന്‍ മെയ് 15 മുതല്‍ വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. http://www.keralataxes.gov.in/ എന്ന സൈറ്റില്‍ ഒറ്റത്തവണ പേര് രജിസ്റ്റര്‍ ചെയ്യാം. ലോഗ്ഇന്‍ ചെയ്താല്‍ ഒരാളുടെ കുടിശ്ശിക മനസിലാക്കാം. തുടര്‍ന്ന് ഓപ്ഷന്‍ …