വടകരയില്‍ വ്യാപാരി കടയില്‍ കൊല്ലപ്പെട്ട നിലയില്‍
വടകര: നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് വ്യാപാരി കടയില്‍ കൊല്ലപ്പെട്ട നിലയില്‍. സ്റ്റാന്‍ഡില്‍ നിന്ന് മാര്‍ക്കറ്റിലേക്കുപോകുന്ന വഴിയിലെ വിനായക ട്രേഡേഴ്‌സ് (കരിപ്പീടിക) ഉടമ പുതിയാപ്പിലെ വലിയപറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജനെയാണ് (62) മരിച്ചനിലയില്‍ കാണപ്പെട്ടത്. രാത്രി വീട്ടിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് മകനും ബന്ധുക്കളും അന്വേഷിച്ചു …
വടകരയില്‍ വ്യാപാരി കടയില്‍ കൊല്ലപ്പെട്ട നിലയില്‍ Read More