വടകര: വീട്ടില്‍ കയറി അക്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുങ്ങല്‍ കക്കാട് പള്ളിക്കടുത്ത തെക്കേ പുതിയ പുരയില്‍ നജാഫി (25) നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. മീത്തലെ കൊയിലോത്ത് റയീസിന്റെ വീട്ടില്‍ കയറി അതിക്രമം നടത്തിയെന്നാണ് പരാതി. വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
വീട്ടില്‍ കയറി അക്രമം: യുവാവ് അറസ്റ്റില്‍
