റിപ്പോര്ട്ട്കഞ്ചാവുമായി പിടിയില്‍ December 1, 2022December 1, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment വടകര: കഞ്ചാവുമായി ഒട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. മേപ്പയില്‍ എട്ടംമലോല്‍ രാജനെ(60)യാണ് വടകര പോലീസ് പടികൂടിയത്. സംശയകരമായ നിലയില്‍ ഓട്ടോ കണ്ടപ്പോള്‍ എസ്.ഐ. കെ. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു. Share