അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്

February 20, 2020

തിരുവനന്തപുരം ഫെബ്രുവരി 20: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ പ്രതിയായ മറ്റ് മൂന്നുപേരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. വിജിലന്‍സ് പ്രത്യേക സെല്‍ ഡിവൈ എസ് പി വി എസ് …