നവകേരളസദസുമായി ബന്ധിപ്പിച്ച്‌ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: ബൃന്ദ കാരാട്ട്‌ പരാതി നൽകി

November 25, 2023

നവകേരളസദസുമായി ബന്ധിപ്പിച്ച്‌ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാർലമെന്റ്‌ അംഗവും സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗവുമായ ബൃന്ദകാരാട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി …