വിഴിഞ്ഞം (തിരുവനന്തപുരം): കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ചെറിയതുറ ബീമാപളളി കോളനിയില്‍ പരേതരായ ജെറോണിന്റെയും ഫിലോമിനയുടെയും മകന്‍ ആല്‍ബി (49) എന്നയാളുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത്. ഓ​ഗസ്റ്റ് 23 ശനിയാഴ്ച വൈകീട്ടോടെയായിരുന്നു...
Read full story
തിരുവനന്തപുരം|വിഴിഞ്ഞം തുറമുഖം കമ്മീഷനിം​ഗ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി സര്‍ക്കാർ. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഒഴിവാക്കല്‍. അതേസമയം...
Read full story
റിപ്പോര്‍ട്ട്

പ്രതിസന്ധിയെ അതിജീവിച്ച്‌ ടേക്ക് ഓഫിന് തയ്യാറായി കേരളം

By ന്യൂസ് ഡെസ്ക് February 7, 2025
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ .കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച്‌ കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും...
Read full story
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ പുലർത്തുന്ന പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ...
Read full story
റിപ്പോര്‍ട്ട്

മൂന്നാമത്തെ കൂറ്റൻ കപ്പൽ വിഴിഞ്ഞം തുറമുഖത്ത്

By ന്യൂസ് ഡെസ്ക് November 2, 2024
.വിഴിഞ്ഞം: കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കൂറ്റൻ കപ്പലടുത്തു. നവംബർ 1 ന് പുലർച്ചെ പുറംകടലിലെത്തിയ കപ്പല്‍ ഉച്ചയോടെയാണ് ബെർത്തിലടുത്തത്. 3 മണിയോടെ മൂറിംഗ് നടപടികള്‍ പൂർത്തിയാക്കി. 399.98 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള എം.എസ്.സി വിവിയാന...
Read full story