വിഴുപ്പലക്കലിന്റെ കാലം കഴിഞ്ഞതായി കെ. മുരളീധരൻ

September 28, 2020

തിരുവനന്തപുരം: പാർട്ടി പുനസംഘടനയിൽ ഉൾപ്പടെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്യമായ അഭിപ്രായ പ്രകടനത്തിന് താനില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരസ്യ വിഴുപ്പലക്കലിൻ്റെ കാലം കഴിഞ്ഞു. പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനത്തും വിവിധങ്ങളായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെയൊരു കാലത്ത് പരസ്യ വിമർശനം …