തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 14 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...
Read full story
തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് July 7, 2021
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ...
Read full story
തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ ശക്തമായ കാറ്റിലും തിരയിലുംപെട്ടു വെള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ചു സർക്കാരിന്റെ അടിയന്തര...
Read full story
കണ്ണൂർ: തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലാനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍...
Read full story
വിഴിഞ്ഞം : വിഴിഞ്ഞത്തെ കടലിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളെ കാണാതെയായി തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, സന്തോഷ്, ജോൺസൺ, സാബു എന്നിവരെയാണ് കാണാതായത്. തിരച്ചിൽ നടക്കുന്നു. വിഴിഞ്ഞം ആഴിമലയിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുക്കളായ ആറുപേർ ഒരുമിച്ചാണ് കുളിക്കാൻ...
Read full story
വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍
റിപ്പോര്‍ട്ട്

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍

By ന്യൂസ് ഡെസ്ക് June 19, 2020
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പ്രതിരോധത്തിന് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. വെള്ളിയാഴ്ച തുറമുഖത്തെത്തിയ കളക്ടര്‍ സാഹചര്യങ്ങള്‍ നേരിട്ടു വിലയിരുത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ തുറമുഖത്ത് നിയോഗിക്കും. തുണികൊണ്ടുള്ള മാസ്‌കുകള്‍ സൗജന്യമായി നല്‍കും. കൈ...
Read full story
തിരുവനന്തപുരം ജനുവരി 23: വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം പാടില്ലെന്ന് നിയമസഭാ സമിതി. 2015ല്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ആദാനി ഗ്രൂപ്പും സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചത് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കിയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍...
Read full story