തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 14 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും …

തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം Read More

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ …

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം

തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ ശക്തമായ കാറ്റിലും തിരയിലുംപെട്ടു വെള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ചു സർക്കാരിന്റെ അടിയന്തര …

തിരുവനന്തപുരം: വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം Read More

തുറമുഖ- മത്സ്യബന്ധന മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലരുടെ ശ്രമം: മുഖ്യമന്ത്രി

കണ്ണൂർ: തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലാനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍ …

തുറമുഖ- മത്സ്യബന്ധന മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലരുടെ ശ്രമം: മുഖ്യമന്ത്രി Read More

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളെ കാണാതായി.

വിഴിഞ്ഞം : വിഴിഞ്ഞത്തെ കടലിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളെ കാണാതെയായി തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, സന്തോഷ്, ജോൺസൺ, സാബു എന്നിവരെയാണ് കാണാതായത്. തിരച്ചിൽ നടക്കുന്നു. വിഴിഞ്ഞം ആഴിമലയിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുക്കളായ ആറുപേർ ഒരുമിച്ചാണ് കുളിക്കാൻ …

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളെ കാണാതായി. Read More

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പ്രതിരോധത്തിന് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. വെള്ളിയാഴ്ച തുറമുഖത്തെത്തിയ കളക്ടര്‍ സാഹചര്യങ്ങള്‍ നേരിട്ടു വിലയിരുത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ തുറമുഖത്ത് നിയോഗിക്കും. തുണികൊണ്ടുള്ള മാസ്‌കുകള്‍ സൗജന്യമായി നല്‍കും. കൈ …

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ Read More

വിഴിഞ്ഞം തുറമുഖം അടിയന്തരമായി കമ്മീഷന്‍ ചെയ്യണമെന്ന് നിയമസഭാ സമിതി

തിരുവനന്തപുരം ജനുവരി 23: വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം പാടില്ലെന്ന് നിയമസഭാ സമിതി. 2015ല്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ആദാനി ഗ്രൂപ്പും സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചത് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കിയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ …

വിഴിഞ്ഞം തുറമുഖം അടിയന്തരമായി കമ്മീഷന്‍ ചെയ്യണമെന്ന് നിയമസഭാ സമിതി Read More