യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശി സഹദ് (25)നാണ് കമ്പികൊണ്ടുള്ള അടിയില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നില്‍ നില്‍ക്കവേ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം …

യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍ Read More

മദ്യലഹരിയിലായ യുവാവ് മൂന്നു കാറുകൾ അടിച്ചുതകർത്തു

വിഴിഞ്ഞം :വിഴിഞ്ഞം ഹാർബർ റോഡിൽ പാർക്കുചെയ്തിരുന്ന മൂന്നു കാറുകൾ ഒരു യുവാവ് അടിച്ചുതകർത്തു. ടൗൺഷിപ്പ് സ്വദേശികളായ സതീഷ്‌കുമാർ, അസ്‌ക്കർ, അൽഅമീൻ എന്നിവരുടെ കാറുകളാണ് തകർത്തത്. ഗ്ലാസുകളും ബോണറ്റുകളും അടക്കമുള്ള ഭാഗങ്ങളാണ് ഈ സംഭവത്തിൽ തകർന്നത്. ഫെബ്രുവരി 18 ചൊവ്വാഴ്ച അർധരാത്രി ഒന്നരയോടെയായിരുന്നു …

മദ്യലഹരിയിലായ യുവാവ് മൂന്നു കാറുകൾ അടിച്ചുതകർത്തു Read More

കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കടലിലെ തങ്ങളുടെ പ്രവർത്തനങ്ങള്‍ പ്രതീകാത്മകമായി അവതരിപ്പിച്ച്‌ വിഴിഞ്ഞം സ്റ്റേഷൻ കോസ്റ്റ്ഗാർഡ്

തിരുവനന്തപുരം: ഒരുമാസം നീണ്ടുനില്‍ക്കുന്ന കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞത്ത് തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ കടലിലെ തങ്ങളുടെ പ്രവർത്തനങ്ങള്‍ പ്രതീകാത്മകമായി അവതരിപ്പിച്ച് വിഴിഞ്ഞം സ്റ്റേഷൻ കോസ്റ്റ്ഗാർഡ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട അതിഥികള്‍,മാദ്ധ്യമപ്രവർത്തകർ എന്നിവർക്കായാണ് പരിപാടി അവതരിപ്പിച്ചത്. കടല്‍ക്കൊള്ളക്കാരെ പിടികൂടി കൊണ്ടുപോകുന്നത് …

കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കടലിലെ തങ്ങളുടെ പ്രവർത്തനങ്ങള്‍ പ്രതീകാത്മകമായി അവതരിപ്പിച്ച്‌ വിഴിഞ്ഞം സ്റ്റേഷൻ കോസ്റ്റ്ഗാർഡ് Read More

സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും : വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്

തിരുവനന്തപുരം : കമ്മീഷനിം​ഗിന് തയ്യാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്. ചരക്കുനീക്കത്തിന്റെ ട്രയല്‍ റണ്‍ അടക്കമുളള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായിയെത്തിയതായിരുന്നു മന്ത്രി. വിഴിഞ്ഞത്തിന്റെ വളര്‍ച്ചയിൽ പ്രധാനം ലോജിസ്റ്റിക് പാര്‍ക്കുകൾ വിഴിഞ്ഞം …

സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും : വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് Read More

വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ സ്വികരിക്കാൻ വിഴിഞ്ഞം ഇടവക; നിർണ്ണായകമായത് പല തീരുമാനങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞത്തെ ആദ്യ കപ്പലിന് നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് വിഴിഞ്ഞം ഇടവക. ലത്തീൻ അതിരൂപതാ നേതൃത്വം വിട്ടുനിൽക്കുമ്പോഴാണ് രൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക പങ്കെടുക്കുമെന്ന് അറിയിച്ചത്. രൂപതാ നേതൃത്വം ഉടക്കിട്ടപ്പോൾ ഇടവക പ്രതിനിധികളെ അനുനയ ചർച്ചയിലൂടെ സർക്കാർ ഒപ്പം …

വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ സ്വികരിക്കാൻ വിഴിഞ്ഞം ഇടവക; നിർണ്ണായകമായത് പല തീരുമാനങ്ങൾ Read More

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിഴിഞ്ഞം പദ്ധതി ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം സമരം ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ …

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം Read More

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് ബലം നല്‍കുന്ന വസ്തുതകള്‍

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അടക്കം നിരവധി പദ്ധതികളുമായി കുതിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബെര്‍ഗ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരിക്കുകയാണ്. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് പ്രധാന ആരോപണം. പിന്നാലെ ഓഹിരി …

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് ബലം നല്‍കുന്ന വസ്തുതകള്‍ Read More

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സർക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച്  നിയമസഭയിൽ …

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി Read More

വിഴിഞ്ഞം: സമവായ ചര്‍ച്ച 2022 ഡിസംബര്‍ 5ന് വൈകിട്ട് 5.30ന്

തിരുവനന്തപുരം:വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ച തിങ്കളാഴ്ച (5.12.2022) വൈകിട്ട് 5.30ന് നടക്കും. മന്ത്രിതല ഉപ സമിതി സമര സമിതിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ച വിജയിച്ചാല്‍ മുഖ്യമന്ത്രി സമര സമിതിയുമായി സംസാരിക്കും. മുഖ്യമന്ത്രി ഉപസമിതിയിലെ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഉറപ്പുകള്‍ …

വിഴിഞ്ഞം: സമവായ ചര്‍ച്ച 2022 ഡിസംബര്‍ 5ന് വൈകിട്ട് 5.30ന് Read More

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. വിഴിഞ്ഞത്തെ തുറമുഖ …

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More